Tuesday, 1 November 2011

മന്ത്രി, ജേക്കബിന്റെ കുടുംബത്തില്‍നിന്നാവണം: യാക്കോബായ സഭ


കോതമംഗലം: അന്തരിച്ച മന്ത്രി ടി.എം. ജേക്കബിന്റെ കുടുംബത്തിലെ ഒരാള്‍ മന്ത്രിയാകണമെന്ന് യാക്കോബായ സഭ. ജേക്കബിന്റെ ഭാര്യയോ മകനോ മന്ത്രിയാകണമെന്ന് യാക്കോബായ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ ഗ്രിഗോറിയസ് അഭിപ്രായപ്പെട്ടു.

Comment: സഭയ്ക്കു  രാഷ്ട്രീയമുണ്ടെന്നു ആരു പറഞ്ഞു. ?
-കെ എ സോളമന്‍

2 comments: