ന്യൂഡല്‍ഹി: ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ പരാമര്‍ശത്തില്‍ വി.എസ് അച്യുതാനന്ദനോട് മാപ്പു പറയുമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. വി.ഡി. സതീശനും ടി.എന്‍. പ്രതാപനുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ അവരെ നേരിട്ടുകണ്ട് ഖേദം പ്രകടിപ്പിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്വാഭാവികമായി നടത്തിയ പ്രതികരണമായിരുന്നു അതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
Comment:
ആദ്യം ആപ്പടിക്കുക , പിന്നെ മാപ്പു പറയുക- ഇതാണ് പുതിയ കേരള ചിട്ട. -കെ എ സോളമന്‍
No comments:
Post a Comment