Monday, 7 November 2011

പെട്രോള്‍ വില ഇനിയും കൂട്ടും


ന്യൂദല്‍ഹി: പെട്രോള്‍വില ഇനിയും വര്‍ധിപ്പിക്കേണ്ടിവരുമെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സി.എം.ഡി സി.ആര്‍. ബുട്ടോല പറഞ്ഞു. വിലകൂട്ടിയില്ലെങ്കില്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം ക്രൂഡോയിലിന്റെ ശരാശരി വില വര്‍ദ്ധിച്ചു. നഷ്ടം സഹിച്ച്‌ മുന്നോട്ടുപോകാന്‍ സര്‍ക്കാരിനെയും കമ്പനികളെയും നിര്‍ബന്ധിതരാക്കുന്ന വിധത്തിലുള്ള പ്രതികരണമാണ്‌ ഉണ്ടാകുന്നത്‌.

Comment: മായാവതിക്കെതിരെ പരസ്യമായി അഴിമതി ആരോപണമുന്നയിച്ച ഡി ഐ ജി യെ ഒരു കേന്ദ്രത്തിലാക്കിയതായി കേട്ടു. അങ്ങോട്ടേയ്ക്ക്  തന്നെ ബുട്ടോലയെയും അയയ്ക്കണം 
-കെ എ സോളമന്‍

No comments:

Post a Comment