ന്യൂദല്‍ഹി: മുന്‍ രാഷൃടപതി എ.പി.ജെ അബ്ദുള്‍ കലാമിന് അമേരിക്കയിലെ വിമാനത്താവളത്തില്‍ വീണ്ടും ദേഹപരിശോധന നടത്തിയത് വിവാദത്തിലേക്ക്. കലാമിന്റെ സൂട്ടും ജാക്കറ്റും അഴിപ്പിച്ച് വിമാനത്തില്‍വെച്ചും പരിശോധന നടത്തി. ഇക്കഴിഞ്ഞ സെപ്തംബര്‍ 29ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്.കെന്നഡി വിമാനത്താവളത്തിലാണ് സംഭവം നടന്നത്.
Comment: ജോണ്‍ എഫ്.കെന്നഡി വിമാന താവളത്തിലെ സെക്യുരിറ്റിക്കാര്‍ ലോകപരിജ്ഞാനം തീരെ ഇല്ലാത്തവരാണ്. കലാമിനോട് കാണിച്ചത് തെറ്റ്.
-കെ എ സോളമന്‍
No comments:
Post a Comment