Saturday, 5 November 2011

മായാവതിയെ വിമര്‍ശിച്ചതിന് ഭ്രാന്താസ്പത്രിയില്‍


Posted on: 05 Nov 2011


ലഖ്‌നൗ: മായാവതിക്കെതിരെ പരസ്യമായി അഴിമതി ആരോപണമുന്നയിച്ച പോലീസുകാരനെ ബലംപ്രയോഗിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതായി പരാതി. അഗ്നിശമന സേനയില്‍ ഡി.ഐ.ജിയായ ദേവേന്ദ്ര ദത്ത് മിശ്രയ്ക്കാണ് ഈ ദുര്‍വിധി.

മായാവതി സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിവരിച്ച് മണിക്കൂറുകള്‍ക്കകമാണ് നാടകീയമായി മിശ്രയെ പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിലടച്ചത്.

Comment: ഇതെങ്ങാനും കേരളത്തില്‍ നടപ്പാക്കുമോ എന്റെ  വൈക്കത്തപ്പാ, വൈകിട്ടു  പുലഭ്യം പറയുകയും രാവിലെ മാപ്പ് പറയുകയും ചെയ്യുന്ന മന്ത്രിമാരുള്‍പ്പെടെ ഉള്ളവരുടെ  കാര്യം  ആലോചിക്കുമ്പോള്‍  ഒരു വിഷമം
-കെ എ സോളമന്‍

No comments:

Post a Comment