Wednesday, 16 November 2011

ഐശ്വര്യക്ക് പെണ്‍കുഞ്ഞ്

ഐശ്വര്യക്ക് പെണ്‍കുഞ്ഞ്
മുംബൈ: ബോളിവുഡ് ലോകത്തിന്‍്റെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഐശ്വര്യറായ്  പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. മുംബൈ സെവന്‍ ഹില്‍സ് ഹോസ്പിറ്റലില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു കുഞ്ഞിന്‍്റെ ജനനം.
ഞാന്‍ സുന്ദരിയായ ഒരു പെണ്‍കുഞ്ഞിന്‍്റെ മുത്തഛനായിരിക്കുന്നു എന്നാണ് ബിഗ് ബി ട്വിറ്ററില്‍ കുറിച്ചത്. വാര്‍ത്ത അറിഞ്ഞതോടെ ട്വിറ്ററില്‍ ആശംസപ്രവാഹമാണ്.

Comment: പ്രസവിച്ചല്ലോ , ആശ്വാസായി. പെണ്‍ കുഞ്ഞായതു കൊണ്ട്  2030 - ലെ ലോക സുന്ദരി മത്സരത്തിനു ബുക്കു ചെയ്തിരിക്കുന്നു.
-കെ എ സോളമന്‍

No comments:

Post a Comment