Saturday, 12 November 2011

ജയരാജന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി


ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം തടവിന് ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരെ സി.പി.എം. നേതാവ് എം.വി.ജയരാജന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം പരാമര്‍ശിച്ചാണ് കോടതി വിധിയെന്നും മുന്‍വിധിയോടെയാണ് ഹൈക്കോടതി കേസിനെ സമീപിച്ചതെന്നും അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comment : സംസ്കൃതപണ്ധിതന്മാര്‍ക്കു  ചുളുവില്‍ ഒരു ദില്ലി യാത്ര ഒത്തു. താജ് മഹലും റെഡ് ഫോര്‍ട്‌  മൊക്കെ കണ്ടു മടങ്ങാം.
-കെ എ സോളമന്‍

No comments:

Post a Comment