മൂവാറ്റുപുഴ: ഗ്രാമത്തിലെ മാളിക വീട്ടില്‍ താര സുന്ദരി മമ്ത മോഹന്‍ദാസിന് കല്യാണ നിശ്ചയം. വരന്‍ ദുബായില്‍ ബിസിനസുകാരനായ പ്രജിത്ത് കര്‍ത്ത. കല്യാണം ഡിസംബര്‍ 28ന് കോഴിക്കോട്ട്. പ്രജിത്തിന്റെ വീടായ മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ എടോട്ട് വീട്ടിലായിരുന്നു അടുത്ത ബന്ധുക്കളടക്കം കുറച്ചുപേര്‍ മാത്രം പങ്കെടുത്ത വിവാഹ നിശ്ചയച്ചടങ്ങ്. പത്മനാഭ കര്‍ത്തയുടെയും കുന്നയ്ക്കാല്‍ വല്ലാന്‍ പുത്തന്‍പുര (നോല്‍ക്കുന്നത്ത്) വീട്ടില്‍ ഗീതയുടേയും മകനാണ് വരന്‍ പ്രജിത്ത്.
-K A Solaman
No comments:
Post a Comment