തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ ബാലകൃഷ്ണയെയും നയന്‍താരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ബാപ്പു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ശ്രീരാമരാജ്യം’. ശ്രീരാമനായി ബാലകൃഷ്ണയും സീതാദേവിയായി നയന്‍താരയും രംഗത്തെത്തുന്ന ചിത്രത്തില്‍ നാഗേശ്വരറാവു, കെ.ആര്‍.വിജയ, ബ്രഹ്മാനന്ദം, ജയസുധ, റോജ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Comment: സീതാദേവി വേണ്ടായിരുന്നു, വല്ല പാഞ്ചലിയോ മറ്റോമതിയായിരുന്നു
-കെ എ സോളമന്‍
No comments:
Post a Comment