ന്യൂഡല്‍ഹി: മുംബൈ ആക്രമണക്കേസില്‍ കോടതി വധശിക്ഷ വിധിച്ച അജ്മല്‍ കസബ് തീവ്രവാദിയാണെന്നും അദ്ദേഹത്തെ തൂക്കിലേറ്റുക തന്നെ വേണമെന്നും പാകിസ്താന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്. മാലെദ്വീപില്‍ സാര്‍ക്ക് ഉച്ചകോടിക്കെത്തിയപ്പോഴായിരുന്നു റഹ്മാന്‍ മാലിക്കിന്റെ ഈ അഭിപ്രായപ്രകടനം.
Comment: പാക് ആഭ്യന്തരമന്ത്രിക്കു നാടു വിടേണ്ടി വരുമോ ?
-കെ എ സോളമന്‍
No comments:
Post a Comment