തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് സ്ഥാനാര്‍ത്ഥിയാകും. മന്ത്രി സ്ഥാനം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു.
അനൂപിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനിച്ചതെന്നും യു.ഡി.എഫിന്റെ നിലപാട് അറിഞ്ഞ ശേഷം അന്തിമതീരുമാനം എടുക്കുമെന്നും ജോണി നെല്ലൂര്‍ അറിയിച്ചു.
Comment: Die in harness! UDF has no other option to retain the seat.
-K A Solaman
No comments:
Post a Comment