രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
കൊച്ചി: വിദേശനാണ്യ വിപണിയില്‍ രൂപയുടെ വില വീണ്ടുമിടിഞ്ഞു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 16 പൈസയുടെ ഇടിവുമായി 51.50 ലെത്തി. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 51.50 രൂപ നല്‍കണം. ഇതോടെ 32 മാസത്തെ പുതിയ താഴ്ചയിലെത്തി രൂപ.
Comment: ഒരു താങ്ങ് കൊടുത്താല്‍ മതി, കവളം പത്തി കൊണ്ട് .
-കെ എ സോളമന്‍
No comments:
Post a Comment