നായികയ്ക്കായുള്ള അന്വേഷണങ്ങള്‍ക്ക് അങ്ങനെ അവസാനമായി. കമലഹാസ്സന്റെ വിശ്വരൂപത്തില്‍ അഭിനയിക്കാന്‍ 'നായിക' ന്യൂയോര്‍ക്കില്‍ നിന്നെത്തി. സൊനാക്ഷി സിന്‍ഹ, സമീറ റെഡ്ഡി, വിദ്യ ബാലന്‍ എന്നിങ്ങനെ മുന്‍ നിര നടിമാരുടെ പേരുകള്‍ പറഞ്ഞുകേട്ട റോളില്‍ ഇപ്പോള്‍ അഭിനയിക്കുന്നത് മുന്‍ മിസ് ഇന്ത്യ യു.എസ്.എ കൂടിയായ മോഡല്‍ പൂജ കുമാറാണ്.
Comment: പറ്റിയ സുന്ദരിമാര്‍ ഇന്ത്യയില്‍ ഇല്ല്ലാതെ പോയതു വളരെ മോശം
കഴുത്തില്‍ എന്താ അമേരിക്കന്‍ ടൈയാണോ കെട്ടിയിരിക്കുന്നത്? -കെ എ സോളമന്‍
No comments:
Post a Comment