ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോളജ് അധ്യാപകര്‍ക്ക് 2006 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ യു.ജി.സി സ്‌കെയിലില്‍ ശമ്പളം നല്‍കുന്നതിനുളള നിര്‍ദേശം കേന്ദ്ര ധനവകുപ്പിന്റെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി കെ.വി. തോമസ് കപില്‍ സിബലുമായി ചര്‍ച്ച നടത്തിയിരുന്നു. നാലു വര്‍ഷത്തെ കുടിശിക കേന്ദ്രസര്‍ക്കാര്‍ നല്‍കും.
Comment:
അധ്യാപകര്‍ ബ്രാന്‍ഡ് മാറ്റുമായിരിക്കും . കെ എ സോളമന്‍
No comments:
Post a Comment