കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സംസ്ഥാന നിലപാട് ഹൈക്കോടതിയെ അറിയിക്കുന്നതില്‍ അഡ്വക്കേറ്റ് ജനറലിന് വീഴ്ച പറ്റിയെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. എ.ജിക്കെതിരെ നടപടി വേണമോയെന്ന കാര്യം ഉന്നത തലത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comment: അഡ്വക്കേറ്റ് ജനറലിന് വീഴ്ച , പറ്റിയില്ലെന്നു ഇന്നലെ,പറ്റിയെന്നു ഇന്ന്, ഇതിനെയാണ് തിരുവഞ്ചൂര്‍ ശീര്‍ഷാസനം എന്ന് വിളിക്കുന്നത്. -കെ എ സോളമന്‍
No comments:
Post a Comment