അഴീക്കോടിനെ വേദനിപ്പിക്കണമെന്ന് ഉദ്ദേശ്യമില്ലായിരുന്നുവെന്നും കൂടെ വന്നാല്‍ പൊന്നു പോലെ നോക്കിക്കൊള്ളാമെന്നു ടീച്ചര്‍ പറഞ്ഞു. ഈ ചോദ്യം കേള്‍ക്കാനായതു ഭാഗ്യമെന്ന് അഴിക്കോട് പ്രതികരിച്ചു. പനീര്‍പ്പൂക്കളുമായാണു ടീച്ചര്‍ ആശുപത്രിയിലെത്തിയത്. നാല്‍പ്പത്തിയാറു വര്‍ഷത്തിനു ശേഷമാണ് ഇരുവരും നേരില്‍ കാണുന്നത്.
Comment: കുറച്ചു വിദ്വേഷം ബാക്കി വെച്ചിട്ടു മരിക്കുന്നതാണ് ഭേദമെന്നു ഈ കൂട്ടക്കണ്ണാക്കു കാണുമ്പോള്‍ തോന്നിപ്പോകുന്നു. അദ്ദേഹം ഇനി തിരികെ വരേണ്ടെന്നാണോ ?
-കെ എ സോളമന്‍
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്ക് വീണ്ടും കണ്ടുമുട്ടാം, ഇണചെരാതിരിക്കാം. എന്നാലല്ലേ രമണന്‍ ചേട്ടനെ സ്മരിക്കാനാകു. .
ReplyDeleteസെക്സാണോ ഷേണായിമാഷിന്റെ പ്രബന്ധവിഷയം? ഇന്നലെ സുപ്രനോടൊത്തു കണ്ടില്ല? അമല ആശുപത്രിയില്‍ പോയിരുന്നോ? ആശുപത്രിയുടെ മിറ്റത്തു ചാനലുകാര്‍ ടെന്റ് കെട്ടിയിരിക്കുന്നതിനാല്‍ എല്ലാ സാംസ്കാരിക സന്ധിവേദനക്കാരും അവിടെ മുട്ടിട്ടു നിരങ്ങുകയാണ്.
ReplyDelete-കെ എ സോളമന്‍
വി .കെ. ശേഹ്നായിക്ക് രണ്ടാം വായനയില്‍ വെളിപാടുണ്ടായത് :- വിഴുപ്പലക്കാന്‍ പുതിയ വിശേഷമായി. പൊന്നിന് വില കുടിയത് കൊണ്ടല്ലേ സുഷിക്കാമെന്നു പറയുന്നത്. പനിനീര്‍പുക്കള്‍ ൪൬ വര്ഷം ഫ്രിട്ജിലാണോ സുക്ഷിച്ചത് ? ഏത് കംപനിയുടെതാ . ഒരു കാര്യം ചെയ്യ് . അമൃതാ ചാനലുകാരുടെ " കഥ അല്ലിത് ജീവിതം " എന്ന പരിപാടിക്ക് എഴുതുക.. അവര്‍ പ്രശ്ന പരിഹാരം എന്തെങ്കിലും ഉണ്ടോ എന്ന് നോക്കും. കാണികള്‍ക്ക് ഒരു വിനോദവുമായി.. .
ReplyDeleteപേര് മാറ്റിയോ? ഷേണായിക്കുപകരം വി .കെ. ശേഹ്നായി എന്നെഴുതിയിരിക്കുന്നു !ഏതായാലും കൊള്ളാം
ReplyDelete-K A Solaman