ടോക്യോ: സുനാമിയും ഭൂകമ്പവും തകര്‍ത്ത ജപ്പാനിലെ ഫുകുഷിമ ആണവനിലയം അപകടനില തരണം ചെയ്ത് സ്ഥിരത കൈവരിച്ചതായി പ്രധാനമന്ത്രി യോഷിഹികോ നോഡ അറിയിച്ചു. ആണവ വികിരണമില്ലാതെ നിലയം പൂര്‍ണമായും അടച്ചുപൂട്ടാവുന്ന അവസ്ഥയിലേക്കെത്തിയതായി അദ്ദേഹം വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. നിലയം പൂര്‍ണമായും പൊളിച്ചു കളയാന്‍ ദശകങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comment: That is JAPAN!
-K A Solaman
No comments:
Post a Comment