Friday, 23 December 2011

വെനിസിലെ വ്യാപാരി

ഷാഫി - മമ്മൂട്ടി ടീമിന്റെ വെനിസിലെ വ്യാപാരി- ആക്രി എന്ന് വിളിക്കാം. കയ്യിലെ കാശ് ഇങ്ങനെ വേസ്റ്റ് ആക്കുന്നതിനു ഇവന്മാര്‍ക്ക് ഒരു ഉളുപ്പു മില്ലേ? ഇതിലും അറുബോറില്‍ മമ്മൂട്ടി നടിക്കുന്നതു കൊണ്ട് അദ്ദേഹത്തെ ഉപദേശിക്കാനുള്ള സാഹസം കാട്ടുന്നില്ല. സ്വന്തം മക്കളെ കൂടെയിരുത്തി 'വെനീസിലെ വ്യാപാരികള്‍ ' ഈ സാധനം ഒന്ന് കാണുന്നതു നന്നായിരിക്കും. ഒരുത്തന് നന്നാകാന്‍ സോദ്ദേശ സിനിമകള്‍ തന്നെ കാണണമെന്നില്ല.
-കെ എ സോളമന്‍

No comments:

Post a Comment