Saturday, 10 December 2011

സെമിനാര്‍ നടത്തി


Mathrubhumi, Posted on: 01 Dec 2011

ആലപ്പുഴ: പുന്നപ്ര ആലപ്പി ആര്‍ട്ട്‌സ് ആന്റ് കമ്യണിക്കേഷന്‍സിന്റ ആഭിമുഖ്യത്തില്‍ സ്ത്രീ പീഡനങ്ങള്‍ തുടര്‍ക്കഥ എന്ന വിഷയത്തെ ക്കുറിച്ച് സെമിനാര്‍ നടത്തി. മുരളി ആലിശ്ശേരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ഇ ഖാലിദ് ആദ്ധ്യക്ഷത വഹിച്ചു. അഡ്വ എം. എ. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി.

ഡോ. എസ്. ഉമാദേവി ,അഡ്വ. എ. കെ. രാജശ്രീ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. സുലേഖ, പ്രൊഫ. കെ. എ. സോളമന്‍ , വെട്ടയ്കല്‍ മജീദ് , നാസര്‍ പൈങ്ങാമഠം, അഡ്വ. ബി. സുരേഷ്, ദേവന്‍ പി , സണ്ണി പുന്നശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചാവുകടല്‍ ഹ്രസ്വചിത്രത്തിന്റ ശില്‍പ്പികളായ മധു പുന്നപ്ര , എന്‍. എന്‍. ബൈജു ഷെമീര്‍ പട്ടരുമഠം എന്നിവരെ അനുമോദിച്ചു.
_K A Solaman

No comments:

Post a Comment