പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പത്തു ദിവസത്തിനകം പരിഹാരം കാണണമെന്ന് ധനമന്ത്രി കെ.എം.മാണിയുടെ അന്ത്യശാസനം. അല്ലാത്തപക്ഷം കേരള കോണ്‍ഗ്രസ് (എം) രണ്ടാംഘട്ട സമര പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Comment:
പിതാക്കന്മാരുടെ കൈമൊത്തല്‍ മതിയാക്കി, തിരികെ ചെന്നു പിണറായിയുടെ കൈമൊത്താമെന്നു ജോസഫ് തീരുമാനിച്ചാല്‍ അന്ത്യ ശാസനം ശൂ......
78 കഴിഞ്ഞാല്‍ മേല്‍മീശ ഇത്രേം കറുത്തിരിക്കുമോ എന്റെ കര്‍ത്താവേ ?
-കെ എ സോളമന്‍
No comments:
Post a Comment