ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തന്റെ തോഴിയും അടുത്ത സുഹൃത്തുമായിരുന്ന ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ശശികല ഉള്‍പ്പടെ 14 പേരെയാണ് എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയത്. ശശികലയുമായി യാതൊരു ബന്ധവും പാടില്ലെന്ന് ജയലളിത അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Comment: Thozhi might have asked to demolish the damn dam!
-K A Solaman
No comments:
Post a Comment