Saturday, 24 December 2011

പിറവം ഉപതെരഞ്ഞെടുപ്പ്‌ തീയതി ഇന്ന്‌ പ്രഖ്യാപിക്കും


ന്യൂദല്‍ഹി: പിറവം ഉപതെരഞ്ഞെടുപ്പ്‌ തീയതി തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഇന്ന്‌ പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശ്‌, പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യാപിക്കുന്നതിനൊപ്പമായിരിക്കും പിറവത്തെയും തീയതി പ്രഖ്യാപിക്കുക.
Comment; മുല്ലപ്പെരിയാര്‍ ഒന്നുകൂടി ഉഷാറാകും
-കെ എ സോളമന്‍

No comments:

Post a Comment