Monday, 26 December 2011

ചൈനീസ് കറന്‍സി റെക്കോഡ് ഉയരത്തില്‍


ഷാങ്ഹായ്: ചൈനീസ് കറന്‍സിയായ യുവാന്‍ വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നു.

ഡോളറിനെതിരെ യുവാന്റെ മൂല്യം 6.3198 ലേക്കാണ് ഉയര്‍ന്നത്.

2011ല്‍ ഇതുവരെ നാല് ശതമാനം നേട്ടമാണ് യുവാന്റെ മൂല്യത്തിലുണ്ടായത്. 2012ല്‍ ഇത് മൂന്ന് ശതമാനമായി കുറയുമെന്നാണ് വിലയിരുത്തുന്നത്. 
 
Comment: മധുര മനോഹര മനോജ്‌ഞ ചൈന  എന്ന് ഇവിടെ ചിലര്‍ പാടുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലായില്ലേ ?
-കെ എ സോളമന്‍

No comments:

Post a Comment