ശബരിമല: മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. അംഗബലം അനുസരിച്ച് അവര്‍ക്ക് ആറ് മന്ത്രിസ്ഥാനം വരെ ചോദിക്കാം. അഞ്ച് മന്ത്രിമാര്‍ വേണമെന്നത് ലീഗിന്റെ ആവശ്യമാണ്. ഇത് യു.ഡി.എഫിന്റെ പരിഗണനയിലാണെന്നും ചെന്നിത്തല പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒറ്റയ്ക്ക് സമരം ചെയ്യുന്ന മന്ത്രിമാര്‍ ചട്ടമ്പികളാണെന്ന കേരള കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണപിള്ളയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comment:
പുതിയ ഡാം വേണോ അതോ അഞ്ചാം മന്ത്രി വേണോ, ഏതാണ് മുഖ്യമെന്നതാണ് മുഖ്യ പ്രശ്നം .
-കെ എ സോളമന്‍
No comments:
Post a Comment