തെങ്കാശി: തമിഴ് നടന്‍ പശുപതി നായകനായ മലയാള സിനിമയുടെ ചിത്രീകരണത്തിനെത്തിയ കേരളത്തിലെ സിനിമാ പ്രവര്‍ത്തകര്‍ക്കുനേരെ തമിഴ്‌നാട്ടില്‍ അക്രമം. ചിത്രീകരണസംഘം സഞ്ചരിച്ച രണ്ടു വാഹനങ്ങള്‍ക്കു കല്ലെറിഞ്ഞ അക്രമികള്‍ സംവിധായകന്‍ എം.എ.നിഷാദിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ച് സംഘത്തെ ഭീഷണിപ്പെടുത്തി കേരളത്തിലേക്ക് മടക്കി. മുല്ലപ്പെരിയാര്‍ പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു ഇതെല്ലാം.
Comment:
തെങ്കാശിയില്‍ പിടിച്ചാലേ സിനിമ ഓടുകയുള്ളോ ? നന്നായി, കുറച്ചു നാളെങ്കിലും നാട്ടില്‍ നിന്ന് സിനിമ പിടിക്കട്ടെ . -കെ എ സോളമന്‍
No comments:
Post a Comment