കോട്ടയം: തമിഴ്‌നാടുമായുള്ള മികച്ച ബന്ധം നിലനിര്‍ത്തി മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംഘര്‍ഷഭരിതമായ സാഹചര്യം സൃഷ്‌ടിക്കാന്‍ കേരളം തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ജനസമ്പക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി സംസ്ഥാന സര്‍ക്കാരിനും ഇവിടത്തെ ജനങ്ങള്‍ക്കും വ്യക്തമായ കാഴ്ചപ്പാടുണ്ട്. തമിഴ്‌നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നത് കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങള്‍ അംഗീകരിച്ച ആശയമാണ്.
Comment: That is why megastar Mammootty visited Kumari Jayalalithaa to invite her for the marriage of his son.
-K A Solaman
No comments:
Post a Comment