തൃശ്ശൂര്‍: ചികിത്സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആസ്പത്രിയില്‍ സന്ദര്‍ശിച്ചു. അല്‍പ്പനേരം അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ശേഷമാണ് വി.എസ് മടങ്ങിയത്. മന്ത്രി എം.കെ മുനീര്‍, മുന്‍മന്ത്രി എം.എ ബേബി എന്നിവരും അഴീക്കോടിനെ സന്ദര്‍ശിച്ചു.
ശനിയാഴ്ച രാവിലെ അദ്ദേഹത്തെ അമല മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. നട്ടെല്ലിലും കവിള്‍ഭാഗത്തും അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച തന്നെ റേഡിയേഷന്‍ ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഡോ.പി.സി. സുധീരന്‍, ഡോ. സി.പി. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ. കാലിന്റെ ചലനശേഷിയെയും രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ആസ്പത്രി അധികൃതര്‍ നല്‍കുന്ന വിവരം.
Comment: The sudden illness of the renowned writer-orator Dr Sukumar Azhikode saddens me a lot. The fierce fighter in him is needed for this country. Whoever may be his opponent, weather tall or short, new revelation often emerges from the brawl. I heart fully wish him a speedy recovery.
K A Solaman
vegam sukham prapikkatte enna prarhanayode.........
ReplyDeleteThank you Jayaraj for joining.
ReplyDelete-K A Solaman
നല്ലൊരു സാഹിത്യകാരന്‍ .വേഗം സുഖം പ്രാപിക്കട്ടെ
ReplyDeleteThank you Kusumum for joining.
ReplyDelete-K A Solaman