Saturday, 10 December 2011

മോഹന്‍ലാല്‍-അഴീക്കോട് കേസ് ഒത്തുതീര്‍പ്പായി



കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരേ സുകുമാര്‍ അഴീക്കോട് നല്‍കിയ മാനനഷ്ടക്കേസ് കേസ് ഒത്തുതീര്‍പ്പായി. തിലകന്‍ വിഷയത്തില്‍ മോഹന്‍ലാലും അഴീക്കോടും തമ്മില്‍ മുമ്പു നടന്ന വാദപ്രതിവാദത്തിനിടെ ഒരുവേളയില്‍ അഴീക്കോടിന് മതിഭ്രമം ബാധിച്ചുവെന്നും എന്തോ കുഴപ്പമുണ്ടെന്നുമെല്ലാം മോഹന്‍ലാല്‍ പറഞ്ഞുവെന്നും ഇതു തന്നെ അപകീര്‍ത്തിപ്പെടുത്തിയതായും ആരോപിച്ചാണ് അഴീക്കോട് പരാതി നല്‍കിയത്. കേസ് ഒത്തുതീര്‍ന്നതായി ഇരുഭാഗത്തെയും അഭിഭാഷകര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Comment: എന്തൊക്കെ ബഹളമായിരുന്നു  , ആറ്റം ബോംബ്‌, എ കെ 47 , മലപ്പുറം കത്തി . വക്കീലന്മാര്‍ക്ക്  കാശു പോയോ ?
കെ എ സോളമന്‍

No comments:

Post a Comment